You Searched For "മഹായുതി സര്‍ക്കാര്‍"

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സിന് വിരാമം; മഹായുതി സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും; ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഫട്‌നാവിസ്, ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍
ഷിന്‍ഡെ മുഖം കറുപ്പിച്ച് ജന്മനാട്ടിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ പുതിയ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് തന്നെ; ആസാദ് മൈതാനത്തെ ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ബിജെപി; ഫട്‌നാവിസ് മുഖ്യമന്ത്രി ആകുമ്പോള്‍ ശിവസേനയ്ക്കും എന്‍സിപിക്കും ഓരോ ഉപമുഖ്യമന്ത്രി വീതം
കേന്ദ്രമന്ത്രി സ്ഥാനത്തിനൊപ്പം സുപ്രധാന വകുപ്പുകള്‍ക്കായി ഷിന്‍ഡെയുടെ സമ്മര്‍ദം; ഉപമുഖ്യമന്ത്രി പദവും ധനകാര്യവകുപ്പും വേണമെന്ന് അജിത് പവാര്‍; മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി നാണംകെട്ടു; എട്ട് മാസത്തിനുള്ളില്‍ മഹാരാഷ്ട്ര കാവിതരംഗത്തില്‍;  മഹായുതി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ;  തെരഞ്ഞെടുപ്പില്‍ അദാനി പണമൊഴുക്കിയെന്ന് ശിവസേന ഉദ്ധവ് വിഭാഗം